Monday, July 14, 2014

സാഹിത്യോത്സവ്‌ നഗരിക്ക് മര്‍ഹൂം ഇസ്സുദ്ദീന്‍ സഖാഫി ഉസ്താദിന്‍റെ നാമകരണം

സാഹിത്യോത്സവ്‌ നഗരിക്ക് മര്‍ഹൂം ഇസ്സുദ്ദീന്‍ സഖാഫി ഉസ്താദിന്‍റെ നാമകരണം

ബദിയടുക്ക: ഓഗസ്റ്റ്‌ 9,10 തീയതികളില്‍ ബീജന്തടുക്കയില്‍ നടക്കുന്ന എസ്.എസ്.എഫ്  ബദിയടുക്ക സെക്ടര്‍ സാഹിത്യോത്സവ്‌ '14 വേദിക്ക് ബീജന്തടുക്ക ജുമുഅത്ത്‌ പള്ളിയില്‍ ഏറെക്കാലം മുദര്‍രിസും ഖതീബുമായിരുന്ന ഇസ്സുദ്ദീന്‍ സഖാഫി ഉസ്താദിന്‍റെ അനുഗ്രഹീത നാമകരണം നല്‍കാന്‍ സ്വാഗത സംഗം യോഗത്തില്‍ തീരുമാനിച്ചു, ഇക്ബാല്‍ ആലങ്കോട്, ഫൈസല്‍ നെക്രാജെ, ഫൈസല്‍ സൈനി, അലവി ഹനീഫി തുടങ്ങിയവര്‍ സംബന്ധിച്ചു.  


Sunday, July 13, 2014

ബീജന്തടുക്കയുടെ മണ്ണില്‍ ഇനി സര്‍ഗ്ഗ വസന്തം..

സാഹിത്യ വസന്തം ഇത്തവണ ബീജന്തടുക്കയുടെ മണ്ണില്‍ 



ബദിയഡുക്ക: എസ്.എസ്‌.എഫ് ബദിയഡുക്ക സെക്ടര്‍ 21-ാമത് സാഹിത്യോത്സവ്‌ ഓഗസ്റ്റ്‌ 9, 10 (ശനി,ഞായര്‍) തീയതികളില്‍ ബീജന്തടുക്ക മര്‍ഹൂം എ.കെ  ഇസ്സുദ്ദീന്‍ സഖാഫി നഗറില്‍ നടക്കും, പരിപാടിയുടെ സുഗമമായ നടത്തിപ്പിന്ന്‍ വിശാലമായ  സ്വാഗത സംഗം കമ്മിറ്റി രൂപീകരിച്ചു .

ബഷീര്‍ സഖാഫി കൊല്ല്യം,  എ.കെ സഖാഫി കന്യാന, ക.എച്ച് അബ്ദുള്ള മാസ്റ്റര്‍ കൊരിക്കാര്‍ , മൂസ മദനി എന്നിവരടങ്ങിയ ഉപദേശക സമിതി, സ്വാഗത സംഘം ചെയര്‍മാനായി ഷാഫി ബീജന്തടുക്കയെയും,കണ്‍വീനറായി അലവി ഹനീഫി ബീജന്തടുക്കയെയും തിരഞ്ഞെടുത്തു, മുഹമ്മദ്‌ ബീജന്തടുക്ക, കബീര്‍ ചെടെകാല്‍ വൈസ്‌ ചെയര്‍മാന്മാരും അബ്ദു റസാക്ക്‌ ബീജന്തടുക്ക ജോയിന്‍റ് കണ്‍വീനരും അശ്രഫ് കൊല്ല്യം ട്രഷററുമാണ് , ഫൈസല്‍ നെക്രാജെ , ഇക്ബാല്‍ ആലങ്കോട്, ഹകീം പൂകായി, കബീര്‍ ഹിമമി ഗോളിയടുക്ക, ജസീല്‍ ഗോളിയടുക്ക (പ്രോഗ്രാം കമ്മിറ്റി), ഫൈസല്‍ സൈനി പെര്‍ഡാല, റഫീക്ക്‌ മുസ്ലിയാര്‍ പെര്‍ഡാല, ശംനാസ്‌ ബീജന്തടുക്ക, സല്‍മാന്‍ ബീജന്തടുക്ക (റിസപ്ഷന്‍), സനാഫ്‌, ഷംസു, ഹമീദലി മാവിനകട്ടെ, ഇബ്രാഹിം പി. എ ആലങ്കോള്‍, കാദര്‍ നാരംപാടി, ഷെരീഫ്‌ പള്ളത്തടുക്ക (ഫിനാന്‍ഷ്യല്‍), ശിഹാബ്‌ കന്യാന, ഹൈദര്‍ പള്ളതടുക്ക, സാബിത്ത് ബദിയടുക്ക (മീഡിയ ആന്‍റ് ഓണ്‍ലൈന്‍) തുടങ്ങിയവരാണ് സബ് കമ്മിറ്റി അംഗങ്ങള്‍.

SBS വര്‍ണ്ണജാലകം 1 @ തായല്‍ നെക്രാജെ

 തായല്‍ നെക്രാജെയില്‍ നടന്ന
SBS BADIADKA SECTOR വര്‍ണ്ണജാലകം 1










അബൂബക്കര്‍ സഅദി നെക്രജെ ഉല്‍ഘാടനം ചെയ്തു, കെ.എം കളത്തൂര്‍  അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം ക്ലാസ്സെടുത്തു.