BADIADKA UNIT

 Assalaamualaikkum Wa Rahmathullah...

എസ്.എസ്.എഫ്‌. രൂപീകരണ കാലം മുതല്‍ക്കു തന്നെ ബദിയഡുക്ക യുണിറ്റ് നിലവിലുണ്ട് , സഘടനാ പ്രവര്‍ത്തനങ്ങള്‍ ഏറെ ദുസ്സഹമായിരുന്നിട്ടും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന വളരെ ചുരുങ്ങിയ പ്രവര്‍ത്തക വ്യൂഹമായിരുന്നു  അന്നത്തെ ബദിയഡുക്ക യുണിറ്റ്‌ കമ്മിറ്റി 1976 ജൂണ്‍ ഒന്നാം തിയ്യതി അംഗീകരിച്ച ശാഘ ഇന്ന് അല്‍ഹംദുലില്ലാഹ്...വളരെ ശക്തമായി പ്രവര്‍ത്തിച്ചു വരുന്നു...



നവജീവന്‍ ഹൈസ്കൂളില്‍ റാഗിങ്ങ് ആരോപിച്ച് സാമൂഹ്യ ദ്രോഹികള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍  എസ്.എസ്.എഫ്‌ പ്രതിഷേധം സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ അറിയിക്കുന്നു, പ്രശ്ന പരിഹാരത്തിന് സ്കൂള്‍ അധികൃതരുടെ മുന്‍പാകെ എസ്.എസ്.എഫ്‌ ബദിയടുക്ക സെക്ടര്‍ നിവേദനം നല്‍കുന്നു









SSF ബദിയടുക്ക സെക്ടര്‍ 2011 സാഹിത്യോത്സവില്‍ സബ്ജൂനിയര്‍ കഥപറയല്‍ മത്സരവേദിയില്‍ ശുഹൈബും ,സഹലബത്തും













ബദിയടുക്ക അപ്പര്‍ ബസാറിലെ 'കേരള യാത്രാ' പ്രചരണങ്ങളും, സ്നേഹ സംഗമവും























No comments:

Post a Comment