PAST IN PICTURES





കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം

SSF സ്നേഹ സംഗമം

2009 നവം: 8 ന്, നൈല്‍ കോളേജ്‌  ഓടിറ്റോറിയം, ബദിയടുക്ക












SSF

ബദിയഡുക്ക സെക്ടര്‍ സമ്മേളനം











നവജീവന്‍ ഹൈസ്കൂളില്‍ റാഗിങ്ങ് ആരോപിച്ച് സാമൂഹ്യ ദ്രോഹികള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍  എസ്.എസ്.എഫ്‌ പ്രതിഷേധം സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ അറിയിക്കുന്നു, പ്രശ്ന പരിഹാരത്തിന് സ്കൂള്‍ അധികൃതരുടെ മുന്‍പാകെ എസ്.എസ്.എഫ്‌ ബദിയടുക്ക സെക്ടര്‍ നിവേദനം നല്‍കുന്നു











2000 ആഗസ്തില്‍ ബദിയഡുക്ക എസ്.എസ്.എഫ്‌. ഓഫിസിനു സമീപം  നടന്ന സാഹിത്യോത്സവ്‌ ചിത്രങ്ങള്‍






















കാന്തപുരത്തിന്റെ കേരള യാത്രയ്ക്ക് മുന്നോടിയായി നടന്ന സ്നേഹസംഘം ഒന്നാം സിറ്റിംഗ്



















കാന്തപുരത്തിന്റെ കേരള യാത്രയ്ക്ക് മുന്നോടിയായി നടന്ന സ്നേഹസംഘം രണ്ടാം സിറ്റിംഗ്





















No comments:

Post a Comment