THAYAL NEKRAJE UNIT

       അജയ്യമായ സുന്നീ സംഗ ശക്തിക്ക് കരുത്ത് പകര്‍ന്ന ഒരുപാട് നേതാക്കളുടെ നാടാണ് തായല്‍ നെക്രാജെ, മര്‍ഹൂം സഈദു മുസ്ലിയാര്‍ (ന:മ) ദീരഗ്ഗകാലം സേവനം ചെയ്ത പുണ്യ നാട്, സുന്നീ ആദര്‍ശ ഗോഥയില്‍ പ്രാരംഭ കാലം മുതല്‍ക്കേ വളരെ സജീവമായ യുനിട്ടുകളില്‍ ഒന്നാണിത്, മഹല്ലിലെ വീടുകള്‍ തോറും എല്ലാ മാസവും നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസുകള്‍ നാടിന്‍റെ ആത്മീയ മുന്നേറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ്, സുന്നീ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനു പ്രതീക്ഷയുണരത്തുന്ന ഒരു വിദ്യാര്‍ത്ഥി വൃന്ദം തായല്‍ നെക്രാജെയുടെ സാമൂഹിക സാംസ്കാരിക മേഖലയില്‍ വളരെ സജീവമാണ് എന്നും.


നെക്രാജെ യുണിറ്റ്‌ മാസാന്ത സ്വലാത്ത്‌ മജ്‌ലിസ് ദൃശ്യങ്ങള്‍



















SSF ബദിയടുക്ക സെക്ടര്‍ സാഹിത്യോത്സവ്-11 ലെ   മത്സരവേദിയില്‍ നിന്നും










ഒന്നാമന്മാരായി ഒരിക്കല്‍ക്കൂടി നെക്രാജെ ടീം








ബദിയഡുക്ക സെക്ടര്‍ സാഹിത്യോത്സവത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക്  അനുമോദന പത്രങ്ങള്‍ നല്‍കുന്നു





SBS NEKRAJE UNIT




 എസ്.ബി.എസ് തായല്‍ നെക്രജെ യുണിറ്റ് ജാലകം നെക്രജെയില്‍ നടന്നപ്പോള്‍




കേരള യാത്ര യുടെ ഒരുക്കങ്ങളില്‍ സ്നേഹസംഗം നെക്രജെ പ്രവര്‍ത്തകര്‍







എസ്.എസ്.എഫ്‌ കാസറഗോഡ് ഡിവിഷന്‍ സാഹിത്യോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയ ബദിയടുക്ക സെക്ടറിലെ നെക്രജെ ടീം ട്രോഫിയുമായി


































































THAYAL NEKRAJE UNIT  Swalathu Vaarshikam

No comments:

Post a Comment